Achievements-28-Feb-2023

ACHIEVEMENTS

യൂണിവേഴ്സിറ്റി റാങ്കുകൾ

മഹാത്മാ ഗാന്ധി സർവ്വകലാശാലയുടെ കീഴിലെ നൂറു കണക്കിന് കോളേജുകളോട് മാറ്റുരച്ച്, 2002ൽ പ്രവർത്തനമാരംഭിച്ച നമ്മുടെ കോളേജിലെ മിടുക്കന്മാരും മിടുക്കികളും സ്വന്തമാക്കിയ ഒരു പിടി റാങ്കുകൾ :

വിദ്യാർത്ഥി / വിദ്യാർത്ഥിനിയുടെ പേര് കോഴ്‌സ്
ദിവ്യ ജോർജ്ജ് M. C. J.
ഷിനു എം. ഡേവിഡ് M. C. J.
അശ്വതി പി. വി. B. T. S.
ഇന്ദു പി. എസ്. M. C. J.
സബിത നായർ M. Sc. ELECTRONICS
ടോജോ ജോസഫ് B. Com. Computer Application
അനിൽ ആർ. B. T. S.
ഷിജു മറിയം ജേക്കബ് M. C. J.
നിബി പോൾ B. T. S.
സ്‌മൃതി ലക്ഷ്‌മി M. C. J.
ലിജോ വർഗ്ഗീസ് M. C. J.
അനൂപ് എ. ബേബി M. C. J.
സ്റ്റെഫി ടി. കെ. M. C. J.
വന്ദന വി. നായർ M. C. J.
റോഷ്‌നി മറിയം M. C. J.
ആര്യ എസ്. നായർ M. C. J.
ആര്യ എസ്. നായർ M. Sc. ELECTRONICS
വിവേക് ബാബു കെ. ബി. M. C. J.
ജിൻസി സണ്ണി M. C. J.
ഉണ്ണികൃഷ്ണൻ കെ. സി. M. C. J.
ആര്യാദേവി കെ. പി. M. C. J.

സാമൂഹിക സേവന രംഗം

പഠനത്തോടൊപ്പം ഒരു മികച്ച വ്യക്തിത്വത്തിന്റെ ഉടമയാകാനും, അതുവഴി ഉത്തരവാദിത്വമുള്ള നാളത്തെ പൗരനാകാനും സാമൂഹിക സേവനം വഴി മാത്രമേ കഴിയൂ.

  • നാഷണൽ സർവീസ് സ്‌കീമിന്റെ കീഴിലെ മികച്ച അഞ്ച് യൂണിറ്റുകളിൽ ഒന്ന്
    • 2006
    • 2007
    • 2008
  • മികച്ച അഞ്ച് നാഷണൽ സർവീസ് സ്‌കീം പ്രോഗ്രാം ഓഫീസർമാരിൽ ഒരാൾ
    • 2006 – ഡോക്ടർ ബിജു എം. എസ്. (മുൻ മലയാളം വിഭാഗം മേധാവി)
    • 2007 – ഡോക്ടർ ബിജു എം. എസ്. (മുൻ മലയാളം വിഭാഗം മേധാവി)
    • 2008 – ഡോക്ടർ ബിജു എം. എസ്. (മുൻ മലയാളം വിഭാഗം മേധാവി)
  • മികച്ച നാഷണൽ സർവീസ് സ്കീം വോളന്റിയർ
    • 2016-17 – അഖിൽ ടി. വി. (ബി. എ. മലയാളം വിദ്യാർത്ഥി)

കലാ-കായിക രംഗ പുരസ്‌ക്കാരങ്ങൾ

  • എറണാകുളം മഹാരാജാസ് കോളേജിൽ നടന്ന യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലിൽ കലാപ്രതിഭ
    • അനൂപ് എ. ബേബി
      • എം. സി. ജെ. പൂർവ്വ വിദ്യാർത്ഥി (ഇപ്പോൾ ഡി. ബി. കോളേജ് കീഴൂരിൽ ജേർണലിസം വിഭാഗം അദ്ധ്യാപകൻ)
  • മഹാത്മാ ഗാന്ധി സർവകലാശാലാ യുവജനോത്സവ ഇനങ്ങളിൽ നിരവധി ഒന്നാം സ്ഥാനങ്ങളും, എ ഗ്രേഡുകളും :
    • രമ്യാ കൃഷ്ണൻ ആർ.
      • എം. എസ്. സി. ഇലക്ട്രോണിക്ക്സ് വിദ്യാർത്ഥിനി
  • രാമപുരം എം.എ. കോളേജിൽ സംഘടിപ്പിച്ച ഇന്റർ കോളേജിയറ്റ് ക്വിസ് മത്സരത്തിൽ തുർച്ചയായ വർഷങ്ങളിൽ ഒന്നാം സ്ഥാനം :
    • സിജോ ജോൺ & രഞ്ജിത് വേണുഗോപാൽ നായർ
      • ബി. എസ്. സി. ഇലക്ട്രോണിക്ക്സ് വിഭാഗം വിദ്യാർത്ഥികൾ
  • കുറവിലങ്ങാട്ട് ദേവമാതാ കോളേജ് സംഘടിപ്പിച്ച ഇന്റർ കോളേജിയറ്റ് ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം :
    • ടോജോ ജോസഫ് & എസ്. നന്ദകിഷോർ
      • ബി. കോം. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിദ്യാർത്ഥികൾ
  • കുറവിലങ്ങാട്ട് ദേവമാതാ കോളേജ് സംഘടിപ്പിച്ച ഇന്റർ കോളേജിയറ്റ് പേപ്പർ പ്രസന്റേഷൻ മത്സരത്തിൽ ഒന്നാം സ്ഥാനം :
    • സുസ്മിത പിള്ള
      • എം. കോം. ഫിനാൻസ് വിദ്യാർത്ഥിനി
  • വാക്കോ ഇന്ത്യ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പ് – ഡൽഹി (2016) : വെങ്കല മെഡൽ ജേതാവ്
    • അഭിഷേക് സി. എസ്.
      • ബി. കോം. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിദ്യാർത്ഥി